ഭക്തിയാർ ഖിൽജിയെ തോൽപ്പിച്ച രാജാ പൃഥുറായിയുടെ വീരേതിഹാസവുമായി വിജയേന്ദ്ര പ്രസാദ്; അസാമിലെ ധീരപുരുഷൻമാരുടെ ജീവിതം ‘ബ്രഹ്മപുത്ര’ ഒരുക്കുന്നത് മൂന്ന് ഭാഗങ്ങളിലായെന്ന് ആർആർആർ രചയിതാവ്
ആർആർആർ, ബാഹുബലി തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഇതിഹാസ സമാനമായ തിരക്കഥയുമായി വി വിജയേന്ദ്ര പ്രസാദ.മൂന്ന് ഭാഗങ്ങളിലായി ബ്രഹ്മപുത്ര എന്ന പേരിൽ ഒരുക്കുന്ന ചിത്രത്തിന്റെ രചനയിലാണ് ...

