അനുമതിയില്ലാതെ ‘കൊടുമൺ പോറ്റി’യെ തൊടരുത് : കുടുക്കുമെന്ന മുന്നറിയിപ്പ് നൽകി ‘ഭ്രമയുഗം’ നിർമാതാക്കൾ
അനുമതിയില്ലാതെ ‘ഭ്രമയുഗം’ ചിത്രത്തിലെ ഒരു ഘടകവും ഉപയോഗിക്കരുതെന്ന് നിർമാതാക്കൾ. സിനിമയുടെ സംഗീതം, സംഭാഷണം, കഥാപാത്രം, കഥാപാത്രങ്ങളുടെ പേരുകൾ തുടങ്ങി സകലതിനും കോപ്പിറൈറ്റ് വാങ്ങിയിട്ടുണ്ടെന്നും സിനിമയുടെ നിർമാതാക്കൾ സോഷ്യൽ ...

