കുളവും മസ്തിഷ്ക ജ്വരവും തമ്മിലെന്ത് ബന്ധം? തലച്ചോറ് കാർന്ന് തിന്നുന്ന അമീബ; രോഗത്തെ ഭയക്കേണ്ടതുണ്ടോ? അറിയാം ഇക്കാര്യങ്ങൾ, കരുതിയിരിക്കാം
അപൂർവ രോഗമായ മസ്തിഷ്ക ജ്വരമാണ് കേരളത്തിൽ ആശങ്ക പരത്തി പടരുന്നത്. കോഴിക്കോട് മൂന്ന് കുട്ടികളുടെ ജീവനാണ് ഒന്നര മാസത്തിനിടെ പൊലിഞ്ഞത്. അത്യപൂർവ രോഗം ആണ് അമീബിക് മസ്തിഷ്ക ...

