കുളവും മസ്തിഷ്ക ജ്വരവും തമ്മിലെന്ത് ബന്ധം? തലച്ചോറ് കാർന്ന് തിന്നുന്ന അമീബ; രോ​ഗത്തെ ഭയക്കേണ്ടതുണ്ടോ? അറിയാം ഇക്കാര്യങ്ങൾ, കരുതിയിരിക്കാം
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുളവും മസ്തിഷ്ക ജ്വരവും തമ്മിലെന്ത് ബന്ധം? തലച്ചോറ് കാർന്ന് തിന്നുന്ന അമീബ; രോ​ഗത്തെ ഭയക്കേണ്ടതുണ്ടോ? അറിയാം ഇക്കാര്യങ്ങൾ, കരുതിയിരിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 06:20 am IST
Facebook
Twitter
WhatsAppTelegram

അപൂർവ രോ​ഗമായ മസ്തിഷ്ക ജ്വരമാണ് കേരളത്തിൽ ആശങ്ക പരത്തി പടരുന്നത്. കോഴിക്കോട് മൂന്ന് കുട്ടികളുടെ ജീവനാണ് ഒന്നര മാസത്തിനിടെ പൊലിഞ്ഞത്.

അത്യപൂർവ രോഗം ആണ് അമീബിക് മസ്തിഷ്ക ജ്വരം അഥവ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (Amoebic meningoencephalitis). കെട്ടിക്കിടക്കുന്ന വെള്ളത്തിലുള്ള ബ്രെയിൻ ഈറ്റർ എന്നറിയപ്പെടുന്ന അമീബയാണ് രോ​ഗഹേതു. ചെറിയ കുട്ടികളിലും യുവാക്കളിലുമാണ് പ്രധാനമായും രോഗം കണ്ടുവരുന്നത്. പ്രധാനമായും 10-25 വയസിനിടയിൽ പ്രായമുള്ളവരിൽ.

മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. മസ്തിഷ്ക ജ്വരം ‌ബാധിച്ചവരിൽ 90 മുതൽ 95 ശതമാനം വരെ മരണസാധ്യതാണ് കണക്കാക്കപ്പെടുന്നത്. പതിനായിരത്തിലൊരാൾക്ക് മാത്രം പിടിപെടുന്ന അത്യപൂർവ രോ​ഗം ബാധിച്ചാൽ മരുന്നുകളോട് പ്രതികരിക്കില്ലെന്നതാണ് വെല്ലുവിളി. കെട്ടിക്കിടക്കുന്നതോ ഒഴുക്ക് കുറഞ്ഞതോ ആയ വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോഴാണ് ബ്രെയിൻ ഈറ്റർ എന്നറിയപ്പെടുന്ന അമീബ ശരീരത്തിൽ പ്രവേശിക്കുന്നത്.

തലവേദന, പനി, ഛർദ്ദി, ബോധക്ഷയം,കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് മസ്തിഷ്ക ദ്വരം ബാധിച്ചവർ പ്രകടിപ്പിക്കുന്ന ആദ്യ ലക്ഷണങ്ങൾ. പിന്നീട് തലച്ചോറിൽ അണുബാധ ഉണ്ടാകുന്നതോടെ അപസ്മാരം, ഓർമ നഷ്ടമാകൽ, ബോധക്ഷയം തുടങ്ങിയ ഉണ്ടാകും. രോ​ഗം വളരെ പെട്ടെന്നാകും മൂർച്ഛിക്കുക. മൂന്ന് മുതൽ രണ്ട് ആഴ്ചയ്‌ക്കുള്ളിൽ രോ​ഗലക്ഷണങ്ങൾ പ്രകടമാകും. നട്ടെല്ലിൽ നിന്ന് സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് കുത്തിയെടുത്ത് പരിശോധിച്ചാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.

രോ​ഗത്തിന് നിലവിൽ രാജ്യാന്തര തലത്തിലുള്ള ചികിത്സകളാണ് നൽകുന്നത്. യുഎസിലെ സിഡിസി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അനുശാസിക്കുന്ന രീതിയിലാണ് ചികിത്സ. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന മിൽട്ടിഫോസിൻ മരുന്നാണ് പ്രധാനമായും രോ​​ഗം പ്രതിരോധിക്കാൻ ഉപയോ​ഗിക്കുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോ​ഗമല്ലാത്തതിനാൽ തന്നെ ഭയപ്പെടേണ്ട എന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.

വെള്ളക്കെട്ടുകളിൽ കുളിക്കാതിരിക്കുക, ചെറിയ കുളങ്ങൾ, കിണറുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുക, വെള്ളം കലക്കി മറിച്ച് കുളിക്കുന്നത് ഒഴിവാക്കുക, മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്. ഇതിന് മുൻപ് 2023-ലും 2017-ലും മസ്തിഷ്ക ജ്വരം  ആലപ്പുഴ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു.

Tags: amoebic meningoencephalitisBrain-Eating AmoebaNaegleria fowleri
Share
Tweet
SendShare

More News from this section

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

Latest News

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies