തലച്ചോറിനെ പൊന്നുപോലെ കാക്കാൻ ഈ നാലേ നാല് ആയുർവേദ ഔഷധങ്ങൾ മതി
ശരീരത്തിലെ സുപ്രധാന അവയവങ്ങളിലൊന്നാണ് തലച്ചോറ്. അതുപോലെ തന്നെ ഏറെ ശ്രദ്ധ നൽകേണ്ടതുമായ അവയവം. ചെറിയൊരു അശ്രദ്ധ പോലും മസ്തിഷ്കത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പോഷക സമ്പന്നമായ ...

