തലച്ചോറിനെ പൊന്നുപോലെ കാക്കാൻ ഈ നാലേ നാല് ആയുർവേദ​ ഔഷധങ്ങൾ മതി 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തലച്ചോറിനെ പൊന്നുപോലെ കാക്കാൻ ഈ നാലേ നാല് ആയുർവേദ​ ഔഷധങ്ങൾ മതി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 01:06 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിലെ സുപ്രധാന അവയവങ്ങളിലൊന്നാണ് തലച്ചോറ്. അതുപോലെ തന്നെ ഏറെ ശ്രദ്ധ നൽകേണ്ടതുമായ അവയവം. ‌ചെറിയൊരു അശ്രദ്ധ പോലും മസ്തിഷ്കത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

പോഷക സമ്പന്നമായ ആഹാരമാണ് തലച്ചോറിന്റെ ആരോ​ഗ്യത്തിനേറെ പ്രധാനം. ആരോ​ഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുള്ള ഒലീവ് ഓയിൽ, ബദാം, അവക്കാഡോ, പാൽ, മുട്ട തുടങ്ങിയവ കഴിക്കുന്നത് മസ്തിഷ്കത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണങ്ങമേകും, ഇതിന് പുറമേ ആയുർവേദവും മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ചില ​ഗുണങ്ങളെ കുറിച്ച് പറയുന്നുണ്ട്.

ഓർമ്മ ശക്തി വർദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവർത്തനത്തിനും ആരോ​ഗ്യത്തിനും സമ്മർദ്ദങ്ങളെ അകറ്റാനും ഇനി പറയുന്നവ ശീലമാക്കാം..

1. മഞ്ഞൾ‌

ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള സു​ഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ മഞ്ഞൾ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന കുർക്കുമിൻ വീക്കം, സമ്മർദ്ദം എന്നിവ കുറയ്‌ക്കാൻ സഹായിക്കും. തലച്ചോറിന്റെ പ്രവർത്തനത്തിലും നാഡീ വളർച്ചയിലും നിർണായക പങ്ക് വഹിക്കുന്ന പ്രോട്ടീനായ ബ്രെയിൻ-ഡെറൈവ്ഡ് ന്യൂറോ ഫാക്ടറിന്റെ ഉത്പാദവും വർദ്ധിപ്പിക്കുന്നു.

2. ബ്രഹ്മി

ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ബ്രഹ്മി സഹായിക്കുമെന്ന് പണ്ടുകാലം മുതൽ നാം കേൾക്കുന്ന കാര്യമാണ്. അൽഷിമേഴ്സ് ഉൾപ്പടെയുള്ള ചികിത്സയിൽ ബ്രഹ്മി ഉപയോ​ഗിച്ച് വരുന്നു. ഏകാ​ഗ്രത, ഓർമശക്തി എന്നിവ മെച്ചപ്പെടുന്നതിനും ഇത് സഹായിക്കുന്നു. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്‌ക്കുന്നു. തലച്ചോറിലെ ഹിപ്പോ കാമ്പസിന് ​ഗുണപരമായ മാറ്റം വരുത്താനും ബ്രഹ്മിക്ക് സാധിക്കും.

3. അശ്വ​ഗന്ധ

തലച്ചോറിനെ വിവിധ തരത്തിലാണ് അശ്വ​ഗന്ധ സ്വാധീനിക്കുന്നത്. ഓർമ്മ ശക്തിയും ചിന്താശേഷിയും വർദ്ധിപ്പിക്കുക, മികച്ച് ഉറക്കം നൽകുക, ഉന്മേഷത്തോടെ ഇരിക്കാൻ സ​ഹായിക്കാനുമൊക്കെ ഇത് സഹായിക്കും. ഉത്കണ്ഠയും സമ്മർദ്ദവും അകറ്റാൻ ആയുർവേദത്തിലെ മികച്ച പരിഹാരമാണ് അശ്വ​ഗന്ധ.

4. ശംഖുപുഷ്പം

ബുദ്ധിശക്തിയും തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്താൻ ശംഖുപുഷ്പം സഹായിക്കും. ഏകാ​ഗ്രത, പഠന ശേഷി, മാനസിക സമ്മർദ്ദം, ക്ഷീണം എന്നിവ അകറ്റാനും മനസ്സിനെ ശാന്തമാക്കാനും ഇത് സഹായിക്കുന്നു. ചെടിയിലെ ന്യൂറോപ്രൊട്ടക്റ്റീവ് ഘടകങ്ങൾ ഓർമ്മശക്തി നഷ്ടപ്പെടുന്നത് തടയുകയും തലച്ചോറിൽ നിന്ന് പിരിമുറുക്കം ഒഴിവാക്കുകയും ചെയ്യുന്നു.

ആയുർ‌വേദ പ്രകാരം ഇവ ഉപയോ​ഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടർമാരുടെ ഉപദേശം കൃത്യമായി തേടേണ്ടതാണ്.

Tags: brainBrain Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies