മഥുരയിലെ ബ്രജ് രാജ് മഹോത്സവം; മീരാബായിയുടെ ജീവിതത്തെ അവിസ്മരണീയമാക്കി ഹേമ മാലിനിയുടെ നൃത്തനാടകം; പ്രശംസിച്ച് പ്രധാനമന്ത്രി
ലക്‌നൗ: കവയിത്രി മീരാബായിയുടെ 525-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഥുരയിൽ സംഘടിപ്പിച്ച ബ്രജ് രാജ് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രശസ്ത കവയിത്രിയും നർത്തകിയുമായ മീരബായിയുടെ ജീവിതത്തെ അവിസ്മരണീയമാക്കി അവതരിപ്പിച്ച ...


