യുഗങ്ങൾ താണ്ടുന്ന ഭ്രമം.! ഇടിവെട്ട് പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി
ഭ്രമയുഗത്തിന്റെ പുത്തൻ പോസ്റ്റർ പുതുവത്സര ദിനത്തിൽ പങ്കുവച്ച് മമ്മൂട്ടി. ഹൊറർ ത്രില്ലർ ചിത്രത്തിന്റെ പോസ്റ്ററിൽ മമ്മൂട്ടിയുടെ അത്യുഗ്രൻ ഗെറ്റപ്പാണ് കാണാനാവുന്നത്. പ്രത്യേക തരത്തിലുള്ള കിരീടം ധരിച്ചിരിക്കുന്ന മമ്മൂട്ടിയുടെ ...