മച്ചാനെ ഇത് പോരെ അളിയാ..! മെഴ്‌സിഡസ് ഉൾപ്പെടെ 26 കാറുകൾ, ബൈക്കുകൾ, വിവാഹത്തിന് ധനസഹായം; ജീവനക്കാർക്ക് ‘മോട്ടിവേഷൻ’ സമ്മാനങ്ങളുമായി കമ്പനി
ചെന്നൈ: തങ്ങളുടെ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും അവരെ പ്രോത്സാഹിപ്പിക്കാനുമായി വ്യത്യസ്തമായ പാത പിന്തുടർന്നിരിക്കുകയാണ് ചെന്നൈ ആസ്ഥാനമായ ഒരു കമ്പനി. പ്രതിഫലത്തിനുപകരം കാറുകളും ബൈക്കുകളുമാണ് കമ്പനി ഇത്തവണ ജീവനക്കാർക്ക് ...