പിൻ പോക്കറ്റിലിട്ടിരുന്ന മൊബൈൽ പൊട്ടിത്തെറിച്ചു; യുവതിക്ക് ഗുരുതര പരിക്ക്, വീഡിയോ
പിൻ പോക്കറ്റിലിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീപിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. ബ്രസീലിലെ അനപോളിസിലായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പൊട്ടിത്തെറിക്ക് പിന്നാലെ ...