ബ്രേക്ക്ഫാസ്റ്റ് കഴിക്കാനും തയ്യാറാക്കാനും മടിയാണോ? ഈ ‘പൊടി’ പരീക്ഷിക്കൂ..; പോഷകവും കിട്ടും സമയവും ലാഭിക്കാം..
ഭക്ഷണം എന്നത് ഒഴിവാക്കാനാവാത്ത ഘടകമാണ്. ഇതിൽ തന്നെ നിർബന്ധമായും നാം കഴിക്കേണ്ടത് പ്രഭാത ഭക്ഷണമാണ്. പകല്‍ മുഴുവന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനോടൊപ്പം നമ്മുടെ ആരോഗ്യപരിപാലനത്തിൽ കൃത്യമായ പങ്കുവഹിക്കുന്നത് ...

