ബ്രേക്ക്ഫാസ്റ്റ് കഴിക്കാനും തയ്യാറാക്കാനും മടിയാണോ? ഈ 'പൊടി' പരീക്ഷിക്കൂ..; പോഷകവും കിട്ടും സമയവും ലാഭിക്കാം.. 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബ്രേക്ക്ഫാസ്റ്റ് കഴിക്കാനും തയ്യാറാക്കാനും മടിയാണോ? ഈ ‘പൊടി’ പരീക്ഷിക്കൂ..; പോഷകവും കിട്ടും സമയവും ലാഭിക്കാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 07:17 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണം എന്നത് ഒഴിവാക്കാനാവാത്ത ഘടകമാണ്. ഇതിൽ തന്നെ നിർബന്ധമായും നാം കഴിക്കേണ്ടത് പ്രഭാത ഭക്ഷണമാണ്. പകല്‍ മുഴുവന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനോടൊപ്പം നമ്മുടെ ആരോഗ്യപരിപാലനത്തിൽ കൃത്യമായ പങ്കുവഹിക്കുന്നത് പ്രാതലാണ്. എന്നാൽ രാവിലെ ആഹാരം പാകം ചെയ്യാനുള്ള മടിയും സമയക്കുറവും മൂലം പലരും പ്രഭാത ഭക്ഷണം വിട്ടുകളയാറുണ്ട്. ഇത്തരത്തിലുള്ളവർക്ക് പരീക്ഷിക്കാവുന്ന പ്രാതൽ പൊടിയെക്കുറിച്ച് പരിചയപ്പെടാം..

ഇതിനായി ഒരു കപ്പ് പയർ ചട്ടിയിൽ ചൂടാക്കി വെക്കുക, അതുപോലെ റാ​ഗിയും ചൂടാക്കി വെക്കുക, ശേഷം അണ്ടിപ്പരിപ്പും പിസ്തയും ഓട്സും ഏലയ്‌ക്കയും കറുവപ്പട്ടയും ചേർത്ത് നന്നായി ചൂടാക്കുക. ശേഷം ചൂടാക്കി വച്ച എല്ലാ മൃശ്രിതങ്ങളും കൽക്കണ്ടും ചേർത്ത് പൊടിച്ചെടുക്കുക. എന്നിട്ട് ഇവ നന്നായി അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം. ഒരു ​ഗ്ലാസ് പാലിൽ ഒരു സ്പൂൺ പൊടി എടുത്തതിന് ശേഷം നന്നായി മിക്സ് ചെയ്ത് ദിവസവും കഴിക്കാവുന്നതാണ്.

Tags: BREAKFASTSUBBreakfast Powder
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies