മുറിവിന് മുകളിൽ മുറുക്കി കെട്ടരുത്; പേടിച്ചാൽ രക്തയോട്ടം കൂടും, വിഷം ശരീരത്തിൽ പെട്ടെന്ന് വ്യാപിക്കും; വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രധാന മുൻകരുതലുകൾ ...



