ഗോട്ട്....! റെക്കോര്‍ഡ് ബുക്കില്‍ ദൈവത്തെ മറികടന്ന് കിംഗ്; പഴങ്കഥയായത് ഒരുപിടി റെക്കോര്‍ഡുകള്‍
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗോട്ട്….! റെക്കോര്‍ഡ് ബുക്കില്‍ ദൈവത്തെ മറികടന്ന് കിംഗ്; പഴങ്കഥയായത് ഒരുപിടി റെക്കോര്‍ഡുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 08:28 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്‌താനെതിരെയുള്ള മത്സരത്തില്‍ പിറന്നത് ഒരുപിടി റെക്കോര്‍ഡുകള്‍. ബാറ്റെടുത്തവരെല്ലാം പാകിസ്താന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ച മത്സരത്തില്‍ കിംഗ് കോഹ്ലിയുടെയും രാഹുലിന്റെയും സംഹാര താണ്ഡവമായിരുന്നു കണ്ടത്. ടോപ് ഫോറിലെ എല്ലാ താരങ്ങളും 50ലധികം റണ്‍സിലധികം നേടിയ മത്സരത്തില്‍ ചരിത്ര നേട്ടത്തിലേക്കാണ് ഇന്ത്യ നടന്നു കയറിയത്.

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരും 50 പ്ലസ് റണ്‍സ് നേടുന്നത് ഇത് നാലാം തവണയാണ്.കൊളംബോയില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറിയാണ് ഇപ്പോള്‍ കോഹ്ലി സ്വന്തം പേരിലാക്കിയത്. 47-ാം ഏകദിന സെഞ്ച്വറിയും 77ാം അന്താരാഷ്‌ട്ര സെഞ്ച്വറിയുമാണ് താരം നേടിയത്. 94 പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും പറത്തി 122 റണ്‍സുമായി അപരാജിതനായാണ് ക്രീസ് വിട്ടത്.

ഈ പ്രകടനത്തോടെ അന്താരാഷ്‌ട്ര ഏകദിനത്തില്‍ വേഗത്തില്‍ 13,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും കോഹ്ലി സ്വന്തം പേരിലാക്കി. സച്ചിനെയാണ് താരം മറികടന്നത്. 267 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 13,000 റണ്‍സ് തികച്ചത്. 321 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്റെ നേട്ടം. റിക്കി പോണ്ടിങ് (341 ഇന്നിംഗ്‌സ്), ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര (363), ശ്രീലങ്കയുടെ തന്നെ സനത് ജയസൂര്യ (416) എന്നിവരാണ് ഈ ലിസ്റ്റില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്. ഏകദിനത്തില്‍ അതിവേഗം 8000, 9000, 10000, 11000, 12000 റണ്‍സ് തികച്ച ബാറ്ററും വിരാടാണ്.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 77-ാമത് സെഞ്ച്വറി കൂടിയാണ് കോഹ്‌ലി പൂര്‍ത്തിയാക്കിയത്. ഇവിടെയും സച്ചിന്റെ റെക്കോര്‍ഡ് അദ്ദേഹം പഴങ്കഥയാക്കി. 593 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്‍ 77 സെഞ്ച്വറികള്‍ കണ്ടെത്തിയതെങ്കില്‍ കോഹ്ലിക്കു 561 ഇന്നിംഗ്‌സുകള്‍ മാത്രമേ ഇതിനായി കളിക്കേണ്ടിവന്നുള്ളൂ.

 

 

Virat Kohli well deserved 47th ODI century.

What a comeback The GOAT The King Kohli Father Of Pakistan 🐐🙌

The Man The Myth The Legend completed 13000 ODI runs🙏#GOAT𓃵#Burnol #KingKohli#IndiaVsPakistan #ViratKohli
#ViratKohli𓃵 #INDvPAK #KLRahul
pic.twitter.com/y5vcADZ3tp

— Pranshu Yadav 🇮🇳 (@itsmePranshu) September 11, 2023

“>

Tags: VIRAT KOHLIrecordAsia Cup13000 odi runsBREAKING
Share
Tweet
SendShare

More News from this section

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies