ട്യൂമർ കണ്ടെത്തി ആ ഭാഗം മാത്രം നീക്കും; സ്തനം പൂർണമായി നീക്കം ചെയ്യേണ്ട അവസ്ഥ ഒഴിവാകും; ചെലവും കുറവ്; ചികിത്സാ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ
ആലുവ: സ്തനാർബുദ ചികിത്സയ്ക്ക് ചെലവ് കുറഞ്ഞ ശാസ്ത്രീയ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ. ആലുവ രാജഗിരി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഡോക്ടർമാർ വികസിപ്പിച്ച ക്ലിപ്പ് & ബ്ലു പ്ലേസ്‍മെൻറ് ...