മുറിപ്പാടുകൾ മറയ്ക്കാതെ, പുതിയ ചിത്രങ്ങളുമായി നടി ഹിനാ ഖാൻ; സ്തനാർബുദത്തോട് പൊരുതി താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുറിപ്പാടുകൾ മറയ്‌ക്കാതെ, പുതിയ ചിത്രങ്ങളുമായി നടി ഹിനാ ഖാൻ; സ്തനാർബുദത്തോട് പൊരുതി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 05:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അടുത്തിടെയാണ് തന്റെ രോ​ഗാവസ്ഥയെക്കുറിച്ച് നടി ഹിനാ ഖാൻ വെളിപ്പെടുത്തിയത്. സ്തനാർബുദത്തോട് പൊരുതുന്ന താരം ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്. ഹൃദയസ്പർശിയായ അടിക്കുറിപ്പോടെയാണ് ഹിന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാൻസർ ബാധിതരായ  നിരവധിയാളുകൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഹിനയുടെ വാക്കുകൾ.

“ഈ ചിത്രത്തിൽ നിങ്ങളെന്താണ് കാണുന്നത്. എന്റെ ശരീരത്തിലെ മുറിപ്പാടുകളോ, അതോ എന്റെ കണ്ണുകളിലെ പ്രതീക്ഷയോ? ആ പാടുകൾ എന്റേതാണ്. അവയെ ഞാൻ സ്നേഹത്തോടെ അം​ഗീകരിക്കുന്നു. കാരണം ഞാൻ അർഹിക്കുന്ന പുരോ​ഗതിയുടെ ആദ്യ പ്രതീകങ്ങളാണവ. എന്റെ കണ്ണിൽ തിളങ്ങുന്ന പ്രതീക്ഷ, എന്റെ ആത്മാവിനെയാണ് പ്രതിഫലിപ്പിക്കുന്നത്. തുരങ്കത്തിന് അറ്റത്തെ ആ വെളിച്ചം ഇവിടെയിരുന്ന് എനിക്ക് കാണാം. എന്റെ രോ​ഗശാന്തി ഞാൻ കാണുന്നു. എന്റെ പ്രാർത്ഥനയിൽ നിങ്ങളുമുണ്ട്. -എന്നായിരുന്നു ഹിനയുടെ വാക്കുകൾ.

 

View this post on Instagram

 

A post shared by 𝑯𝒊𝒏𝒂 𝑲𝒉𝒂𝒏 (@realhinakhan)

ആദ്യ കീമോതെറാപ്പി സെഷൻ പൂർത്തിയാക്കിയതിന് പിന്നാലെ മുടി വെട്ടിക്കളഞ്ഞതിന് ശേഷമുള്ള വീ‍ഡിയോ കഴിഞ്ഞ ദിവസം ഹിന പങ്കുവച്ചിരുന്നു. ഈ യുദ്ധത്തിൽ വിജയിക്കാൻ ഏതറ്റം വരെയും പോകാൻ തീരുമാനിച്ചുവെന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. മുടി കൊഴിഞ്ഞുതുടങ്ങുന്നതിന് മുൻപ് അവ വെട്ടിക്കളയുകയാണെന്നും അവർ പറഞ്ഞിരുന്നു. സ്വന്തം മുടി ഉപയോ​ഗിച്ച് തനിക്ക് വി​ഗ്​​ഗ് തയ്യറാക്കുമെന്നും അവർ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. സ്തനാർബുദത്തിന്റെ മൂന്നാം സ്റ്റേജിലാണെന്ന് കഴിഞ്ഞ മാസമാണ് ഹിന വെളിപ്പെടുത്തിയത്.

 

View this post on Instagram

 

A post shared by 𝑯𝒊𝒏𝒂 𝑲𝒉𝒂𝒏 (@realhinakhan)

Tags: Hina khancancerviral picbreast cancer
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies