ഏകദിനത്തിലെ എക്കാലത്തെയും മികച്ച ബാറ്റർ വിരാട് കോലി; തുറന്ന് പറഞ്ഞ് ഓസ്ട്രേലിയൻ മുൻ താരം ബ്രെറ്റ് ലീ
ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർ വിരാട് കോലിയാണെന്ന് മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ. ഏകദിന ക്രിക്കറ്റിലെ താരത്തിന്റെ പ്രകടനങ്ങൾ വിലയിരുത്തിയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം ...

