Brewery - Janam TV
Saturday, November 8 2025

Brewery

ബ്രൂവറിയിൽ നിന്ന് കോൺ​ഗ്രസും CPMഉം കോടികൾ വാങ്ങി; ആരോപണത്തിന് പിന്നാലെ കേന്ദ്ര ഏജൻസികൾക്ക് BJPയുടെ പരാതി

പാലക്കാട്: ബ്രൂവറിയിൽ നിന്ന് സിപിഎമ്മും കോൺഗ്രസും പണം കൈപ്പറ്റിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ബിജെപി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് ഡയറക്ടർ ജനറൽ, ...

ഇരുട്ടിനെ കൂരിരുട്ടാക്കുന്ന നയം; വീണ്ടും മദ്യമൊഴുക്കി സമൂഹത്തെ കൂടുതൽ നശിപ്പിക്കരുതെന്ന് ഓർത്തോഡോക് സഭ

ബ്രൂവറി വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഓർത്തോഡോക്സ് സഭ. ഇരുട്ടിനെ കൂരിരുട്ടാക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ഓർത്തോഡോക് സഭാ അദ്ധ്യക്ഷൻ ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ ...

ബ്രൂവറി; എൽഡിഎഫിൽ പൊട്ടിത്തെറി; കടുത്ത അതൃപ്തി പരസ്യമാക്കി ആർജെഡി

പാലക്കാട് : എലപ്പുള്ളിയിൽ പുതിയ മദ്യ നിർമ്മാണ ശാലയ്ക്ക് അനുമതി നൽകിയ സംഭവത്തിൽ എൽഡിഎഫിൽ പൊട്ടിത്തെറി.കടുത്ത അതൃപ്തി പരസ്യമാക്കി ആർജെഡി രംഗത്ത് വന്നു. മാദ്ധ്യമ പ്രവർത്തകരെ കണ്ട ...

മലമ്പുഴ ഡാമിൽ നിന്നും വ്യാവസായിക ആവശ്യത്തിന് വെള്ളം നൽകാൻ ആവില്ല; എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപ്പോർട്ട്

പാലക്കാട്: മലമ്പുഴ ഡാമിൽ നിന്നും വ്യാവസായിക ആവശ്യത്തിന് വെള്ളം നൽകാൻ ആവില്ലെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപ്പോർട്ട്. മദ്യനിർമാണ കമ്പനിക്ക് മലമ്പുഴ ഡാമിൽ നിന്നും വെള്ളം നൽകാൻ സർക്കാർ ...

പാലക്കാട് ബ്രൂവറി പഞ്ചായത്തിന്റെ അനുമതിയില്ലാതെ : ബ്രൂവറിയെ കുറിച്ച് അറിയില്ലെന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ്

പാലക്കാട്: പാലക്കാട്ടെ കഞ്ചിക്കോട്ട് ബ്രൂവറിയ്ക്ക് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ അറിയിക്കാതെയാണ് ഉണ്ടായതെന്നും സർക്കാരിൽ ...