മീൽസ് ഒന്നിന് 19,000 രൂപ; ബ്രെക്‌സിറ്റിന് ശേഷം യുകെ റെസ്റ്റോറന്റുകളിൽ ഈടാക്കുന്നത് ഇരട്ടിയിലധികം തുകയെന്ന് റിപ്പോർട്ട്
ലണ്ടൻ: ബ്രെക്‌സിറ്റിന് ശേഷം യുകെയിലെ മുൻനിര റെസ്റ്റോറന്റുകളിൽ ഇരട്ടിയിലധികം തുക ഭക്ഷണത്തിന് ഈടാക്കുന്നതായി റിപ്പോർട്ട്. ഒരാൾക്ക് ഒരുനേരം ഭക്ഷണം കഴിക്കുന്നതിന് 100 പൗണ്ട് (9,000 രൂപ) മുതൽ ...


