ഡോ. സുരേഷ്കുമാര്‍ മധുസൂദനനെ ബ്രിക്സ് ബിസിനസ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു
മുംബൈ: പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനും സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്കുമാര്‍ മധുസൂദനനെ ബ്രിക്സ് ബിസിനസ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. സ്കില്‍സ് ...


