സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയ നടത്തി ദിവസങ്ങള്‍ക്കകം യുവതിക്ക് ഹൃദയാഘാതം; വൃക്കയും തകരാറിലായി, വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദാരുണാന്ത്യം
സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയക്ക് വിധേയായ യുവതി ദിവസങ്ങള്‍ക്കകം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 21 കാരിയായ ഇറ്റാലിയന്‍ ബ്യൂട്ടീഷ്യന് അലെസിയ നെബോസോയാണ്. വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ മരിച്ചത്. സ്തനങ്ങളുടെ വലിപ്പം ...

