വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി; യുവതിയും മാതാപിതാക്കളും മരിച്ച നിലയില്‍
മൈസുരു: വിവാഹച്ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് യുവതിയെയും മാതാപിതാക്കളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കര്‍ണാടകയില്‍ ഞെട്ടലുണ്ടാക്കി. മൈസുരു ജില്ലയിലെ ടി. നരസിപുര താലൂക്കിലാണ് സംഭവം നടന്നത്. പ്രാഥമിക ...


