തിയേറ്ററിൽ പാക്കലാം…; മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഉടനെത്തും; വൃഷഭയുടെ ഷൂട്ടിംഗ് പൂർത്തിയായി; അണിയറ പ്രവർത്തകരോടൊപ്പം കേക്ക് മുറിച്ച് താരം
മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന വീഡിയോ മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. മുംബൈയിലായിരുന്നു ...

