തിയേറ്ററിൽ പാക്കലാം...; മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഉടനെത്തും; വൃഷഭയുടെ ഷൂട്ടിം​ഗ് പൂർത്തിയായി; അണിയറ പ്രവർത്തകരോടൊപ്പം കേക്ക് മുറിച്ച് താരം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തിയേറ്ററിൽ പാക്കലാം…; മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഉടനെത്തും; വൃഷഭയുടെ ഷൂട്ടിം​ഗ് പൂർത്തിയായി; അണിയറ പ്രവർത്തകരോടൊപ്പം കേക്ക് മുറിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 12:39 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഷൂട്ടിം​ഗ് പൂർത്തിയായി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന വീഡിയോ മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. മുംബൈയിലായിരുന്നു ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിം​ഗ്.

ഇത് വെറുമൊരു സിനിമയല്ലെന്നും എപിക് ആക്ഷൻ എന്റർടെയിനറാണെന്നും മോഹൻലാൽ കുറിച്ചു. എല്ലാ വെല്ലുവിളികളെയും വിജയമാക്കി മാറ്റിയ സംവിധായകൻ നന്ദകിഷോറിനും വൃഷഭയ്‌ക്ക് വേണ്ടി ഒപ്പം നിന്ന എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി. അവിസ്മരണീയമായ ഒരു യാത്രയ്‌ക്ക് തയാറാകൂ. ഈ ദീപാവലിക്ക് തിയേറ്ററുകളിൽ കാണാം- എന്നാണ് മോഹൻലാൽ കുറിച്ചത്.

നന്ദകിഷോർ രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിൽ ഏറെ വ്യത്യസ്ത വേഷത്തിലായിരിക്കും മോഹൻലാൽ എത്തുക. ആക്ഷനും പുരാണകഥയും വൈകരാകിതയും കോർത്തിണക്കി ഒരുക്കുന്ന ബി​ഗ് ബജറ്റ് ചിത്രമായാണ് വൃഷഭ തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം നിർത്തിവച്ചുവെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നില്ല. ഇതിനിടെയാണ് ഷൂട്ടിം​ഗ് പൂർത്തിയായ വിവരം മോഹൻലാൽ അറിയിച്ചിരിക്കുന്നത്.

വിഷ്വൽ എഫക്ട്, മേക്കിം​ഗ്, എഡിറ്റിം​ഗ്, സൗണ്ട് എഫക്ട്, കഥ എന്നിവ ഇതുവരെ കണ്ട ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഒരുക്കുന്നത്. ഏക്താ കപൂർ, സി കെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, ജൂഹി പരേഖ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്.

Tags: shootingmoviemohanlalbrishabha
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies