ചാൾസ് മൂന്നാമനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു; അമ്മയുടെ പാത പിന്തുടർന്ന് രാജ്യത്തെ സേവിക്കുമെന്ന് ചാൾസ്- Charles III proclaimed as British Monarch
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെ തുടർന്ന്, ചാൾസ് മൂന്നാമനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു. വലിയ ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും, അമ്മയുടെ പാത പിന്തുടർന്ന് ജീവിതാവസാനം വരെ രാജ്യത്തെ ...