ദീപാവലിക്ക് മട്ടൺ കബാബ്; സുനകിന്റെ അറിവ് കെയ്മറിന് ഇല്ലാതെ പോയി; UK പ്രധാനമന്ത്രിയുടെ വസതിയിൽ മദ്യവും മാംസവും വിളമ്പിയത് അനുചിതമെന്ന് ഹിന്ദുസമൂഹം
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോഗിക വസതിയിൽ നടത്തിയ ദീപാവലി വിരുന്നിൽ മാംസാഹാരം വിളമ്പിയതിൽ എതിർപ്പറിയിച്ച് ഹിന്ദുസമൂഹം. യുകെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ മദ്യവും ...