125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം
മാഞ്ചസ്റ്റര്‍: അര്‍ജന്റീനന്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിനെ ചെല്‍സിയില്‍ നിന്ന് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. 125 മില്യണ്‍ പൗണ്ട് (ഏകദേശം 1,500 കോടി രൂപ) വരുന്ന ട്രാന്‍സ്ഫര്‍ ...

