350 രൂപയ്‌ക്ക് താഴെയുള്ള ഈ പ്ലാനുകളിൽ ഇന്റർനെറ്റ് സ്പീഡ് റോക്കറ്റ് പോലെയാകും; പ്രീ-പെയ്ഡിൽ മാത്രമല്ല, ബ്രോഡ്ബാൻഡിലും ആധിപത്യം സ്ഥാപിക്കാൻ ബിഎസ്എൻഎൽ
ഉപയോക്താക്കൾക്ക് ഇരുട്ടടിയായിരുന്നു ടെലികോം കമ്പനികൾ താരിഫ് ഉയർത്തിയത്. 15 ശതമാനത്തോളമാണ് വർദ്ധിപ്പിച്ചത്. എന്നാൽ ബിഎസ്എൻഎല്ലാണ് ഉപയോക്താക്കൾക്ക് കുറഞ്ഞ രൂപയിൽ സേവനം നൽകിയിരുന്നത്. 4ജി വിപ്ലവത്തിന് കൂടി ബിഎസ്എൻഎൽ ...