ഇന്ത്യ-അഫ്ഗാനിസ്ഥാന് ടി20 പരമ്പരയുടെ സംപ്രേഷണാവകാശം പാകിസ്താന് കമ്പനിക്ക്; സെപ്റ്റംബറില്‍ പോരാട്ടം
ന്യൂഡല്‍ഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയുടെ കൊമേഴ്സ്യല്‍, ടിവി പ്രൊഡക്ഷന്‍ അവകാശങ്ങള്‍ പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ഗ്രൂപ്പ് കമ്പനിക്ക്. പരമ്പരയുടെ ആഗോള മീഡിയ റൈറ്റ്സ് ...

