ലോക അണ്ടര്‍-20 അത്ലറ്റിക്‌സ്: സ്വന്തം റെക്കോര്‍ഡ് തിരിത്തിക്കുറിച്ച് മലയാളി താരം; ദേശീയ റെക്കോര്‍ഡുമായി മുഹമ്മദ് അഷ്ഫാഖ് സെമിയില്‍; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ
ഒറിഗണ്‍: ലോക അണ്ടര്‍-20 അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി താരം മുഹമ്മദ് അഷ്ഫാഖ്. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹീറ്റ്‌സില്‍ പുതിയ ദേശീയ റെക്കോര്‍ഡ് കുറിച്ചാണ് അഷ്ഫാഖ് ...

