ലോക അണ്ടര്‍-20 അത്ലറ്റിക്‌സ്: സ്വന്തം റെക്കോര്‍ഡ് തിരിത്തിക്കുറിച്ച് മലയാളി താരം; ദേശീയ റെക്കോര്‍ഡുമായി മുഹമ്മദ് അഷ്ഫാഖ് സെമിയില്‍; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോക അണ്ടര്‍-20 അത്ലറ്റിക്‌സ്: സ്വന്തം റെക്കോര്‍ഡ് തിരിത്തിക്കുറിച്ച് മലയാളി താരം; ദേശീയ റെക്കോര്‍ഡുമായി മുഹമ്മദ് അഷ്ഫാഖ് സെമിയില്‍; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 02:14 pm IST
Facebook
Twitter
WhatsAppTelegram

ഒറിഗണ്‍: ലോക അണ്ടര്‍-20 അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് അഭിമാനമായി മലയാളി താരം മുഹമ്മദ് അഷ്ഫാഖ്. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹീറ്റ്‌സില്‍ പുതിയ ദേശീയ റെക്കോര്‍ഡ് കുറിച്ചാണ് അഷ്ഫാഖ് സെമിഫൈനലിലേക്ക് മുന്നേറിയത്. 45.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അഷ്ഫാഖ് ഹീറ്റ്‌സില്‍ അമേരിക്കയുടെ ജെയ്ഡന്‍ ഡി ലിയോണിന് (45.63 സെക്കന്‍ഡ്) പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി.

ഈ പ്രകടനത്തോടെ ഈ സീസണില്‍ താന്‍ തന്നെ കുറിച്ചിരുന്ന 46.05 സെക്കന്‍ഡ് എന്ന ദേശീയ റെക്കോര്‍ഡ് അഷ്ഫാഖ് തിരുത്തിക്കുറിച്ചു. ഹീറ്റ്‌സിലെ എല്ലാ മത്സരങ്ങളുടെയും സംയുക്ത പ്രകടനം പരിഗണിക്കുമ്പോള്‍ നാലാം സ്ഥാനത്താണ് മലയാളി താരം. ആത്മവിശ്വാസം നിറഞ്ഞ ഓട്ടത്തിലൂടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് അഷ്ഫാഖ് പുറത്തെടുത്തത്.

ഈ സീസണില്‍ ഓരോ മത്സരത്തിനൊപ്പവും സമയം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന അഷ്ഫാഖ് ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും അതേ സ്ഥിരത തുടരുകയാണ്. സെമിഫൈനലിലേക്ക് മുന്നേറിയതോടെ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളിലൊരാളായി മലയാളി സ്പ്രിന്റര്‍ മാറിയിരിക്കുകയാണ്. ദേശീയ റെക്കോര്‍ഡിന്റെ കരുത്തുമായി സെമിയില്‍ ഇറങ്ങുന്ന അഷ്ഫാഖ് ഫൈനലിലേക്കും മെഡല്‍ പോരാട്ടത്തിലേക്കും മുന്നേറുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ അത്ലറ്റിക്‌സ് ആരാധകര്‍.

Tags: India’s Mohammed Ashfaqbroke his own U20 national recordWorld Athletics U20 Championships 2026men’s 400m final
Share
Tweet
SendShare

More News from this section

റയലില്‍ തന്നെ വിനീഷ്യസ്! 2032 വരെ പുതിയ കരാര്‍; ആഴ്സണലിന്റെ സ്വപ്‌നത്തിന് വിരാമം

25-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവ പേസര്‍; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

ഇംഗ്ലണ്ടിനെതിരായ ചരിത്ര സെമി ജയം ഇനി ‘ദേശീയ ടീം ദിനം’; ജൂലൈ 15 ആഘോഷിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

Latest News

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ദേഹാസ്വാസ്ഥ്യം; സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു; അസമിൽ മരണം 97 ആയി, കേദാർനാഥ് യാത്ര നിർത്തിവെച്ചു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; കേരളത്തിൽ അതിശക്ത മഴ വന്നേക്കും , മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത ജാഗ്രതാ മുന്നറിയിപ്പ്

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദുരിതാശ്വാസ ദൗത്യത്തിനിറങ്ങിയ ഓഫ് റോഡ് വാഹനത്തിന് പിഴ; പ്രതിഷേധം കനത്തതോടെ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,300 കോടിക്കും കൃത്യമായ കണക്ക്; മോഷണം നടന്നത് ഭണ്ഡാരത്തിലെ പണം തരംതിരിക്കുന്നതിനിടെ മാത്രം; സ്വതന്ത്ര ഓഡിറ്റിൽ സ്ഥിരീകരണം

എകെജിയുടെ പേരിലുള്ള വായനശാലയുടെ നാലമ്പല യാത്ര വിവാദത്തിൽ; സിപിഎം നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിച്ച യാത്ര എതിർപ്പിനെ തുടർന്ന് റദ്ദാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies