broke out - Janam TV

broke out

ഡല്‍ഹിയില്‍ ഫാക്ടറിക്ക് തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ...