ആഴ്ച ഒന്നായില്ല, ഒളിമ്പിക്സ് വെങ്കലം നിറം മങ്ങുന്നു; ചിത്രങ്ങളുമായി മെഡൽ ജേതാവ്
ഒളിമ്പിക്സ് മെഡൽ നിറം മങ്ങുന്നുവെന്ന പരാതിയുമായി ജേതാവ്. സ്കേറ്റ്ബോർഡ് വിഭാഗത്തിലെ വെങ്കല മെഡൽ ജേതാവായ നൈജ ഹൂസ്റ്റൺ ആണ് പരാതിയുമായി രംഗത്തുവന്നത്. മെഡൽ നിറം മങ്ങി ഗ്രേയാകുന്നതിന്റെ ...