ഇന്ത്യയ്ക്ക് വീണ്ടും മെഡൽ; ലവ്പ്രീതിന് ഭാരോദ്വഹനത്തിൽ വെങ്കലം; ഉയർത്തിയത് 355 കിലോ ഗ്രാം ഭാരം - Lovepreet SIngh wins Bronze in Weightlifting
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയ്‌ക്ക് വീണ്ടും മെഡൽ; ലവ്പ്രീതിന് ഭാരോദ്വഹനത്തിൽ വെങ്കലം; ഉയർത്തിയത് 355 കിലോ ഗ്രാം ഭാരം – Lovepreet SIngh wins Bronze in Weightlifting

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 04:26 pm IST
Facebook
Twitter
WhatsAppTelegram

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽവേട്ട തുടരുന്നു. പുരുഷൻമാരുടെ 109 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്പ്രീത് സിംഗ് വെങ്കലം നേടി. ആകെ 355 കിലോ ഗ്രാം ഉയർത്തിയായിരുന്നു ലവ്പ്രീതിന്റെ മെഡൽ നേട്ടം.

സ്‌നാച്ചിൽ 163 കിലോയും ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ 192 കിലോ ഗ്രാം ഭാരവുമായിരുന്നു ലവ്പ്രീത് ഉയർത്തിയത്. കാമറൂണിന്റെ ജൂനിയര്‍ പെറിക്ലക്‌സ് എന്‍ഗാഡ്യ ന്യാബെയേയുവിനാണ് (361 കിലോ ഗ്രാം ഭാരം) സ്വർണം.  സ്‌നാച്ചില്‍ 160 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 201 കിലോയും കാമറൂൺ താരം ഉയര്‍ത്തി. സമോവയുടെ ജാക്ക് ഹിറ്റില ഒപ്പലോജിയാണ് വെളളിമെഡല്‍ നേടിയത്. താരം 358 കിലോ ഭാരം ഉയര്‍ത്തി.

അതേസമയം ദേശീയ റെക്കോർഡ് നേടിയാണ് ലവ്പ്രീത് വെങ്കല മെഡൽ സ്വന്തമാക്കിയത്. പഞ്ചാബ് സ്വദേശിയായ ലവ്പ്രീത് മെഡൽ നേടിയതോടെ ഭാരോദ്വഹനത്തിൽ ഇന്ത്യ കരസ്ഥമാക്കിയ മെഡലുകളുടെ എണ്ണം ഒമ്പതായി.

This man #lovepreetsingh in #CWG2022 #Weightlifting 🏋️ #TeamIndia 🔥👊🏻 pic.twitter.com/O9vIBTp6MC

— Gurdeep Singh (@gur_dhillon22) August 3, 2022

ഇതുവരെ 13 മെഡലുകളാണ് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയത്. അഞ്ച് സ്വർണ മെഡലുകളും നാല് വെള്ളിയും നാല് വെങ്കലവുമാണ് ഇതുവരെ ഇന്ത്യൻ താരങ്ങൾ കരസ്ഥമാക്കിയത്.

Tags: commonwealth gamesCWG 2022Bronze
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies