വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു
മലപ്പുറം: വെട്ടത്തൂരില്‍ കോഴിഫാമില്‍ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങള്‍ മരിച്ചു. വെട്ടത്തൂര്‍ എഴുതല സ്വദേശികളായ പട്ടിക്കുത്തന്‍ ഹംസയുടെ മക്കളായ ഫാസില്‍ (30), സാഹിര്‍ (36) എന്നിവരാണ് മരിച്ചത്. ...

