BRS Leader K Kavitha - Janam TV

BRS Leader K Kavitha

മദ്യനയ അഴിമതിക്കേസ്; ബിആർഎസ് നേതാവ് കവിതയ്‌ക്ക് ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഭാരത് രാഷ്ട്ര സമിതി നേതാവ് (ബിആർഎസ്) നേതാവ് കെ കവിതയ്ക്ക് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയും കളളപ്പണം ...

മദ്യനയ കുംഭകോണ കേസ്; കെ കവിതയ്‌ക്കെതിരായുള്ള അനുബന്ധ കുറ്റപത്രം കോടതി പരിഗണിച്ചു

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിലെ പ്രതിയായ ബിആർഎസ് നേതാവ് കവിതയ്‌ക്കെതിരെ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം കോടതി പരിഗണിച്ചു. ഡൽഹി റോസ് അവന്യു കോടതിയാണ് അനുബന്ധ കുറ്റപത്രം ...

മദ്യനയ അഴിമതിക്കേസ്: കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഭാരത് രാഷ്ട്ര സമിതി (BRS) നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റിന്റെയും കേസുകളിലാണ് ജാമ്യം നിഷേധിച്ചത്. ജസ്റ്റിസ് ...

നിലപാട് മാറ്റി ബിആർഎസ്; രാമക്ഷേത്രം കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്‌നമെന്ന് കവിത; വീഡിയോയും പങ്കുവച്ച് കെസിആറിന്റെ മകൾ

ഹൈദരാബാദ്: കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്‌ന സാക്ഷാത്കാരമാണ് സീതാരാമ സ്വാമിയുടെ ക്ഷേത്രമെന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും എംഎൽസിയുമായ കെ. കവിത. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ...

പ്രധാനമന്ത്രിയ്‌ക്കും കേന്ദ്രസർക്കാരിനും നന്ദി: വനിതാ സംവരണ ബിൽ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമാകും: ബിആർഎസ് നേതാവ് കെ.കവിത

ലണ്ടൻ: വനിതാ സംവരണ ബിൽ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമാകുമെന്ന് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവും തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത. ...