അരുത്, ഈ രണ്ട് സാഹചര്യങ്ങളിൽ പല്ലു തേയ്‌ക്കരുത്; ഗുണത്തേക്കാളേറെ ദോഷം ചെയ്യും
ദിവസവും രണ്ട് നേരം പല്ലുതേയ്ക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കാറുള്ളത്. പല്ലിന്റെ ബലവും നിറവും വർദ്ധിപ്പിക്കാൻ രാവിലെയും രാത്രിയും പല്ല് വൃത്തിയാക്കുന്നത് വളരെ നല്ലതാണ്. എത്ര തവണ പല്ലു തേയ്ക്കുന്നോ ...



