പല്ല് തേക്കാൻ പേസ്റ്റ് ആവശ്യമുണ്ടോ ? സത്യമിതാ...
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പല്ല് തേക്കാൻ പേസ്റ്റ് ആവശ്യമുണ്ടോ ? സത്യമിതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 08:14 pm IST
Facebook
Twitter
WhatsAppTelegram

നമ്മൾ മനുഷ്യർ എന്നും പല്ലു തേക്കുന്ന ശീലമുള്ളവരാണ്. പല്ലും മോണയും വൃത്തിയാകാൻ ദിവസം രണ്ട് നേരം പല്ലുതേയ്‌ക്കണമെന്നാണ് മുതിർന്നവർ പറഞ്ഞുതന്നിരിക്കുന്നത്. പല്ല് തേക്കുമ്പോൾ കൂടുതൽ പേസ്റ്റ് ഉപയോഗിച്ചാൽ പല്ലുകൾ കൂടുതൽ വൃത്തിയാകുമെന്ന ധാരണയും പലർക്കുമുണ്ട്. എന്നാൽ ഇതിന്റെയൊന്നും ആവശ്യമേയില്ല എന്നാണ് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്.

അതായത് പല്ല് തേയ്‌ക്കണ്ട ആവശ്യമില്ല എന്നല്ല, കൂടുതൽ അളവിൽ പേസ്റ്റ് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്ന്. പേസ്റ്റ് ഒഴിവാക്കുന്നതും തികച്ചും നല്ലതാണ്. പല്ലിന് മുകളിലുള്ള പ്ലാക് എന്ന വസ്തു നീക്കം ചെയ്യാനും ഇതിലൂടെ സാധിക്കും. പഞ്ചസാരയും സ്റ്റാർച്ചും അടങ്ങിയ ഭക്ഷണം വായിലെ ബാക്ടീരിയയുമായി കൂടിചേരുമ്പോൾ പല്ലിൽ രൂപപ്പെടുന്ന ഒരു സ്റ്റിക്കി ഫിലിമാണ് പ്ലാക്ക്.

പല്ല് തേക്കുകയും പല്ലുകൾക്കിടയിൽ നൂലിട്ട് വൃത്തിയാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ പറ്റിപ്പിടിച്ചിരിക്കുന്ന പ്ലാക്കിനെ നീക്കാൻ സാധിക്കൂ. ഇത് സ്ഥിരം വൃത്തിയാക്കിയില്ലെങ്കിൽ പല്ലിൽ ടാർടർ അഥവാ മഞ്ഞനിറത്തിലുള്ള കറ രൂപപ്പെടും. പ്ലാക്ക് ആണ് പിന്നീട് പല്ലിലെ കേടായും മറ്റ് അണുബാധയായും മാറുന്നത്. ഇത് വായ്‌നാറ്റത്തിനും വിട്ടുമാറാത്തതും മോണയിലെ രക്തസ്രാവത്തിനും കാരണമാകുന്നു.

പ്ലാക്ക് ഇല്ലാതാക്കാൻ ടൂത്ത് പേസ്റ്റ് ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബാക്ടീരിയയെ തുടച്ചുനീക്കാൻ ടൂത്ത് ബ്രഷ് തന്നെ ധാരാളമാണ്.

നിരവധി രാസവസ്തുക്കൾ ചേർത്താണ് ടൂത്ത് പേസ്റ്റ് നിർമ്മിക്കുന്നത്. അത് എന്തെല്ലാമാണെന്ന് നോക്കാം.

ഫ്‌ലൂറൈഡ്: എല്ലാ ടൂത്ത് പേസ്റ്റുകളിലും അടങ്ങിയിരിക്കുന്ന ഒരു രാസവസ്തുവാണ് ഇത്. ഇനാമലിനെ ശക്തമായി നിലനിർത്താനും കേടുകൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

അബ്രസീവ്‌സ്: ഇവ പ്ലാക്കുകൾ അടിഞ്ഞുകൂടുന്നതിനെതിരെ പോരാടുന്ന രാസവസ്തുവാണ്. എന്നാൽ ഇത് അധികമായാൽ നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് ഹാനികരമാണ്.

ആർട്ടിഫിഷ്യൽ ഫേ്‌ലവർ : ഏത് പേസ്റ്റിലും ഇത്തരം കൃത്രിമ ഫേ്‌ലവറുകൾ ഉപയോഗിക്കും.

ഡിറ്റർജന്റ്: ബ്രഷ് ചെയ്യുമ്പോൾ നുര രൂപപ്പെടുന്നതിനായി എല്ലാ ടൂത്ത്‌പേസ്റ്റുകളിലും ഡിറ്റർജന്റുകൾ ഉപയോഗിക്കും

ഹ്യുമെക്ടന്റ്: ഇത് വെള്ളം നിലനിർത്തുകയും പേസ്റ്റിന് സ്ഥിരത നൽകുകയും ചെയ്യുക.

കൃത്രിമ നിറങ്ങൾ : കൂടുതൽ ആകർഷകത്വത്തിന് വേണ്ടിയാണ് കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത്. പല തരത്തിലുള്ള ടൂത്ത് പേസ്റ്റുകളിൽ പല നിറങ്ങൾ ഉപയോഗിക്കുന്നുണ്ട്.

Tags: brushingBRUSHPASTEhealth tipsteeth
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies