ആർമി കേണലിനെയും മകനെയും നടുറോഡിലിട്ട് തല്ലി കൈയൊടിച്ചു; പാെലീസിന്റെ ക്രൂരത മദ്യലഹരിയിൽ
മുതിർന്ന സൈനിക കേണലിനെയും മകനെയും നടുറോഡിലിട്ട് തല്ലിച്ചതച്ച് പഞ്ചാബ് പൊലീസ്. കേണൽ പുഷ്പീന്ദർ സിംഗിനും മകൻ അങ്കത് സിംഗിനുമാണ് ഗുരുതരമായി പരിക്കേറ്റത്. കേണൽ ന്യൂഡൽഹിയിലെ സൈനിക ആസ്ഥാനത്താണ് ...

