ആർമി കേണലിനെയും മകനെയും നടുറോഡിലിട്ട് തല്ലി കൈയൊടിച്ചു; പാെലീസിന്റെ ക്രൂരത മദ്യലഹരിയിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആർമി കേണലിനെയും മകനെയും നടുറോഡിലിട്ട് തല്ലി കൈയൊടിച്ചു; പാെലീസിന്റെ ക്രൂരത മദ്യലഹരിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 02:54 pm IST
Facebook
Twitter
WhatsAppTelegram

മുതിർന്ന സൈനിക കേണലിനെയും മകനെയും നടുറോഡിലിട്ട് തല്ലിച്ചതച്ച് പഞ്ചാബ് പൊലീസ്. കേണൽ പുഷ്പീന്ദർ സിം​ഗിനും മകൻ അങ്കത് സിം​ഗിനുമാണ് ​ഗുരുതരമായി പരിക്കേറ്റത്. കേണൽ ന്യൂഡൽഹിയിലെ സൈനിക ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. ദിവസങ്ങൾക്ക് മുൻപ് പാട്യാല രാജേന്ദ്ര ഹോസ്പിറ്റൽ ധാബയ്‌ക്ക് സമീപമായിരുന്നു ആക്രമണം.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. സിവിൽ ഡ്രെസിലെത്തിയ ഇൻസ്പെക്ടർമാരായ മൂന്നുപേരാണ് ഇവരെ ആക്രമിച്ചത്. ബേസ്ബോൾ ബാറ്റിനും മൂർച്ചയേറിയ ആയുധം കൊണ്ടുമായിരുന്നു ആക്രമണം. മുഖത്തും ശരീരത്തിലും നിരവധി തവണ ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് കാണാമായിരുന്നു. കേണലിന്റെ കൈയൊടിയുകയും മകന്റെ മുഖത്തും തലയ്‌ക്കും പരിക്കേൽക്കുകയായിരുന്നു. പാെലീസുകാരുടെ വാഹനം പാർക്ക് ചെയ്യാൻ കേണിലിന്റെ കാർ മാറ്റണമെന്നാവശ്യപ്പെട്ട് അസഭ്യം പറഞ്ഞതോടെയാണ് തർക്കങ്ങൾക്ക് തുടക്കം.

അസഭ്യവർഷം സൈനികൻ ചോദ്യം ചെയ്തതോടെ മദ്യലഹരിയിലായിരുന്ന പൊലീസുകാർ കേണലിനെ മർദിക്കുകയായിരുന്നു. തടയാനെത്തിയ മകനെയും മർദ്ദിച്ച് അവശനാക്കി. ബോധരഹിതരായിട്ടും ഇവരെ വീണ്ടും മർദ്ദിച്ചു. ഏകദേശം 45 മിനിട്ടോളം മർദ്ദനം തുടർന്നുവെന്ന് കേണലിന്റെ ഭാര്യ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയാറായില്ല. പിന്നീട് പല തവണ അഭ്യർത്ഥിച്ച ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും അവർ പറഞ്ഞു. മുതിർന്ന സൈനിക ഉദ്യോ​ഗസ്ഥർ കേണലിനെ ആശുപത്രിയിൽ സന്ദർശിച്ചു.

Disgraceful behavior by @PunjabPoliceInd!
A serving Army Colonel was brutally assaulted by Patiala Police officers, yet no proper action has been taken despite CCTV evidence. pic.twitter.com/UIsuXAgm5a

— Balbir Singh Sidhu (@BalbirSinghMLA) March 17, 2025

Tags: SONParkingoverofficialsColonelBrutally BeatenPolicedispute
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies