അതിർത്തി കാക്കുന്ന പെൺപുലി; നുഴഞ്ഞുകയറാൻ ശ്രമിച്ച ബംഗ്ലാദേശികളെ തുരത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ
കൊൽക്കത്ത: പശ്ചിമ ബംഗാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ബംഗ്ലാദേശികളെ തുരത്തിയോടിച്ച് ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ. പശ്ചിമ ബംഗാളിലെ 68-ാം ബറ്റാലിയൻ്റെ രംഗഘട്ട് അതിർത്തി ഔട്ട്‌പോസ്റ്റിലാണ് ...

