അതിർത്തി കാക്കുന്ന പെൺപുലി; നുഴഞ്ഞുകയറാൻ ശ്രമിച്ച ബം​ഗ്ലാദേശികളെ തുരത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തി കാക്കുന്ന പെൺപുലി; നുഴഞ്ഞുകയറാൻ ശ്രമിച്ച ബം​ഗ്ലാദേശികളെ തുരത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 11:02 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ബം​ഗ്ലാദേശികളെ തുരത്തിയോടിച്ച് ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ. പശ്ചിമ ബംഗാളിലെ 68-ാം ബറ്റാലിയന്റെ രംഗഘട്ട് അതിർത്തി ഔട്ട്‌പോസ്റ്റിലാണ് സംഭവം. കൺട്രോൾ റൂം ഡ്യൂട്ടിയ്‌ക്കിടെയാണ് ബം​ഗ്ലാദേശികൾ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നത് വനിതാ ഉദ്യോ​ഗസ്ഥയുടെ ശ്രദ്ധയിൽപ്പെട്ടത്.

നുഴഞ്ഞുകയറ്റക്കാരുടെ കൈവശം മാരകായുധങ്ങൾ ഉണ്ടായിരുന്നതായി ഉദ്യോ​ഗസ്ഥ പറഞ്ഞു. നുഴഞ്ഞുകയറുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കോൺസ്റ്റബിൾ ഉടൻ സ്ഥലത്തേക്ക് പാഞ്ഞെത്തുകയും അതിർത്തി ലക്ഷ്യം വച്ച് വെടിയുതിർക്കുകയും ചെയ്തു. എന്നാൽ സംഘം ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പിന്നോട്ടില്ലാതെ കോൺസ്റ്റബിൾ സംഘത്തെ നേരിടുകയായിരുന്നു. പിന്നീട് മറ്റ് സൈനികർ എത്തി ​സ്റ്റൺ ​ഗ്രനേഡ് എറിഞ്ഞതോടെയാണ് ആയുധങ്ങൾ ഉപേക്ഷിച്ച് സംഘം ബം​ഗ്ലാദേശിലേക്ക് മടങ്ങിയത്.

സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന പരിശോധന നടത്തുമെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

Tags: KolkataBANGLADESHIBSF womanBengal border
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies