ബി.ടെക് ലാറ്ററൽ എൻട്രി: തിരുത്തലിന് അവസരം, അറിയാം വിശദവിവരം
തിരുവനന്തപുരം; സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. അപേക്ഷകളിൽ ...