കശ്മീരിലല്ല വയനാട്ടിൽ, ബിടെക്കുകാരനായ ശേഷാദ്രിയുടെ കുങ്കുമപ്പൂ കൃഷി വീട്ടിന്റെ ടെറസിൽ; ഗ്രാമിന് 900 രൂപവരെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കശ്മീരിലല്ല വയനാട്ടിൽ, ബിടെക്കുകാരനായ ശേഷാദ്രിയുടെ കുങ്കുമപ്പൂ കൃഷി വീട്ടിന്റെ ടെറസിൽ; ഗ്രാമിന് 900 രൂപവരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 01:39 pm IST
Facebook
Twitter
WhatsAppTelegram

ലക്ഷങ്ങൾ വിലവരുന്ന കുങ്കുമപ്പൂവ് വീട്ടിന്റെ മട്ടുപാവിൽ കൃഷി ചെയ്ത് ബിടെക്കുകാരൻ. വയനാട് ബത്തേരി മലവയൽ സ്വദേശി ശേഷാദ്രിയാണ് ഈ ഹൈടെക് കൃഷിക്കാരൻ. ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള സു​ഗന്ധവ്യ‍ഞ്ജനം നമ്മുടെ നാട്ടിലും കൃഷിചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് യുവാവ്.

ഭാരതത്തിൽ കശ്മീരിൽ മാത്രം കൃഷി ചെയ്യുന്ന കുങ്കുമപ്പൂവാണ് ശേഷാദ്രി വളർത്തിയെടുക്കുന്നത്. വീട്ടിന്റെ ടെറസിൽ എയ്റോപോണിക് സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് കൃഷി. മണ്ണോ വെള്ളമോ വേണ്ടാത്ത സമ്പദ്രായമാണ് എയ്റോപോണിക്.
കിറ്റ്കോയിൽ എഞ്ചിനിയറായ ശേഷാദ്രി മൂന്ന് മാസം മുമ്പാണ് വീട്ടിന്റെ ടെറസിൽ കൃഷി ആരംഭിച്ചത്. കശ്മീരിലേതിന് സമാനമായ താപനിലയും ഈർപ്പവും വെളിച്ചവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

കശ്മീരിൽ തന്നെ പാംപൂർ എന്ന  സ്ഥലത്താണ് ഏറ്റവും കൂടുതൽ ഇത് വളർത്തുന്നതെന്ന് ശേഷാദ്രി പറയുന്നു. ആ പ്രദേശത്തെ കാലാവസ്ഥ  അതുപോലെ റൂമിലേക്ക് കൊണ്ടുവരികയായിരുന്നു. റെഫ്രിജറേഷൻ യൂണിറ്റിന്റെ സഹായത്തോടെയാണ് താപനില ക്രമീകരിക്കുന്നത്. ഈർപ്പം നിയന്ത്രിക്കാൻ ഹ്യുമിഡിഫയർ. ഡി ഹ്യുമിഡിഫയർ മെഷിനുകൾ ഘടിപ്പിച്ചിട്ടുണ്ട്. ലൈറ്റും കൃത്രിമമായി ഒരുക്കി. കൺട്രോൾഡ് എൻവയോൺമെന്റിൽ ആയതിനാൽ കീടനാശിനികളുടെ ആവശ്യമില്ലെന്നും ശേഷാദ്രി പറഞ്ഞു.

പുനെയിൽ നിന്നാണ് ശേഷാദ്രി കൃഷി രീതി പഠിച്ചെടുത്തത്. വിത്ത് നേരിട്ട് കശ്മിൽ നിന്ന് തന്നെ ശേഖരിച്ചു. കുങ്കുമപ്പുവിന്റ  ജനിദണ്ഡുകളാണ് സു​ഗന്ധവ്യഞ്ജനമായി ഉപയോ​ഗിക്കുന്നത്.  ഏകദേശം 150 പൂക്കളിൽ നിന്നാണ് ഉണക്കിയെടുത്ത ഒരു ഗ്രാം കുങ്കുമപ്പൂ ലഭിക്കുന്നത്. മുന്തിയ ഇനത്തിന്​ ഗ്രാമിന് 900 രൂപവരെ വിലവരും.

Tags: wayanadSaffronFarmingBtechSeshadri
Share
Tweet
SendShare

More News from this section

കേരളത്തില്‍ കുറേ പെണ്‍ പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

Latest News

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies