ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റി; ഡ്രൈവർ അറസ്റ്റിൽ; നാടകീയ സംഭവങ്ങൾ നടന്നത് പുലർച്ചെ രണ്ടരയോടെ
ലണ്ടൻ: ബക്കിംഗ്ഹാം കൊട്ടാരത്തിൻ്റെ ഗേറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയതായി റിപ്പോർട്ട്. സംഭവത്തിൽ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരത്തിന്റെ പ്രധാന പ്രവേശന കവാടത്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ...




