പഞ്ചൻ ലാമയെ കാണാതായിട്ട് 29 വർഷങ്ങൾ…പിറന്നാൾ ദിനത്തിൽ പ്രാർത്ഥനകളുമായി ഷിംലയിലെ ബുദ്ധസന്യാസിമാർ
ഷിംല: 11-ാം പഞ്ചൻ ലാമയുടെ 35-ാം ജന്മദിനത്തിൽ പ്രാർത്ഥനകളുമായി ബുദ്ധസന്യാസിമാർ. ഷിംലയിലെ ജോനാങ് സന്യാസ ആശ്രമത്തിൽ ഒത്തുകൂടിയ ടിബറ്റൻ ബുദ്ധ സന്യാസിമാരാണ് പഞ്ചൻ ലാമയ്ക്കുവേണ്ടി പ്രാർത്ഥന സംഘടിപ്പിച്ചത്. ...

