തൃപ്പൂണിത്തുറയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു; അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി
കൊച്ചി: തൃപ്പൂണിത്തുറയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു. എരൂർ കെഎം യുപി സ്കൂളിലാണ് അപകടമുണ്ടായത്. ഞായറാഴ്ച അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി. 200 ഓളം കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. ...





