വിലക്കയറ്റത്തിനെതിരെ ഫ്രാന്സില് ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര് അറസ്റ്റില്, 60 പോലീസുകാര്ക്ക് പരിക്ക്
പാരീസ്: ജീവിതച്ചെലവിലെ വര്ധനയ്ക്കും സര്ക്കാരിന്റെ നയങ്ങള്ക്കുമെതിരെ ഫ്രാന്സില് നടന്ന രാജ്യവ്യാപക പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. പാരീസ് ഉള്പ്പെടെയുള്ള നഗരങ്ങളില് പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. തീവെപ്പ്, കടകള് കൊള്ളയടിക്കല്, ...

