നഗരസഭയില്‍ സമര്‍പ്പിച്ചത് വ്യാജ കെട്ടിട സര്‍ട്ടിഫിക്കറ്റും നികുതി രസീതും; അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ വി.വി രാജേഷ്
തിരുവനന്തപുരം: കെട്ടിട ക്രമവല്‍ക്കരണ ഫീസും വസ്തുനികുതിയും അടയ്ക്കുന്നതിനായി തിരുവനന്തപുരം നഗരസഭയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ അഡ്വ. വി.വി. രാജേഷ് തിരുവനന്തപുരം ...

