നഗരസഭയില്‍ സമര്‍പ്പിച്ചത് വ്യാജ കെട്ടിട സര്‍ട്ടിഫിക്കറ്റും നികുതി രസീതും; അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ വി.വി രാജേഷ്
Monday, September 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഗരസഭയില്‍ സമര്‍പ്പിച്ചത് വ്യാജ കെട്ടിട സര്‍ട്ടിഫിക്കറ്റും നികുതി രസീതും; അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ വി.വി രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2026, 01:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെട്ടിട ക്രമവല്‍ക്കരണ ഫീസും വസ്തുനികുതിയും അടയ്‌ക്കുന്നതിനായി തിരുവനന്തപുരം നഗരസഭയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ അഡ്വ. വി.വി. രാജേഷ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സെപ്റ്റംബര്‍ 20നാണ് മേയര്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

സെപ്റ്റംബര്‍ 19ന് നേമം സോണല്‍ ഓഫീസിലെത്തിയ സമീര്‍ എന്നയാള്‍ മന്‍സൂര്‍ എ.ആര്‍. എന്നയാളുടെ പേരില്‍ കെട്ടിട ക്രമവല്‍ക്കരണ ഫീസ് അടയ്‌ക്കുന്നതിനുള്ള വിവരങ്ങള്‍ തേടുകയും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍, പരിശോധനയില്‍ ഹാജരാക്കിയ കെട്ടിട സര്‍ട്ടിഫിക്കറ്റും ക്രമവല്‍ക്കരണ ഫീസ് രസീതും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ഓഫീസ് രേഖകള്‍ പരിശോധിച്ചതില്‍ പ്രസ്തുത കെട്ടിടത്തിന്റെ യഥാര്‍ഥ നികുതിദായക രാജേശ്വരിയാണെന്ന് വ്യക്തമായതോടെയാണ് രേഖകളുടെ ആധികാരികതയില്‍ സംശയമുയര്‍ന്നത്. നേമം സോണല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വ്യാജ രേഖകള്‍ നിര്‍മിച്ചതിനും നഗരസഭയില്‍ ഹാജരാക്കിയതിനും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് മേയര്‍ പോലീസിനോട് ആവശ്യപ്പെട്ടു.

ആവശ്യമായ അസ്സല്‍ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും പരാതിയില്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ അഞ്ചാം തീയതിയിലെ ബില്‍ഡിങ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും നികുതി രസീതുകളും ഉള്‍പ്പെടെയുള്ള രേഖകള്‍ പരാതിക്കൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്. നഗരസഭയുടെ പരിധിയിലെ മറ്റ് ഇടങ്ങളിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു.

Tags: PolicecomplaintVV rajeshbulding tax fraudthrivananthapuram cooperation
Share
Tweet
SendShare

More News from this section

അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവന്‍ കവര്‍ന്നു; കൂര്‍ക്കഞ്ചേരിയില്‍ വന്‍ മോഷണം

മഹാസമാധിക്കപ്പുറം തെളിയുന്ന ഗുരുദര്‍ശനം

വാഴവറ്റയിലെ വീട്ടില്‍ 22 ക്യാമറകള്‍, ഡിവിആര്‍ മാറ്റിയ നിലയില്‍; തെളിവ് നശിപ്പിച്ചതെന്ന് എക്‌സൈസിന് സംശയം

കേരളത്തില്‍ മഴക്കെടുതി രൂക്ഷം; മരണം ഒന്‍പതായി, നിലമ്പൂരില്‍ മലവെള്ളപ്പാച്ചിലില്‍ അഞ്ച് മരണം

ആശുപത്രി അപ്പോയിന്റ്മെന്റിനായി ഗൂഗിളില്‍ തിരയുകയാണോ? കാത്തിരിക്കുന്നത് വന്‍ സൈബര്‍ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ഇടുക്കിയില്‍ മഴക്കെടുതി; മലയോര മേഖലയില്‍ രാത്രി യാത്രയ്‌ക്ക് നിയന്ത്രണം, സാഹസിക വിനോദകേന്ദ്രങ്ങള്‍ അടച്ചു

Latest News

നഗരസഭയില്‍ സമര്‍പ്പിച്ചത് വ്യാജ കെട്ടിട സര്‍ട്ടിഫിക്കറ്റും നികുതി രസീതും; അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ വി.വി രാജേഷ്

മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസ് വാഹനാപകടത്തില്‍ മരിച്ചു; ഗനി അഹമ്മദ് നിഗം ഐസിയുവില്‍

10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി; ഹിമാന്‍ഷുവിനും റുദ്രാങ്ക്ഷിനും വ്യക്തിഗത മെഡല്‍

വിധി കണ്ണീരിലാക്കി, നേട്ടം ചരിത്രത്തില്‍; ഇന്ത്യയുടെ ആദ്യ എംഎംഎ മെഡല്‍ സുചിക തരിയാലിന്

ഐഎസ്‌ഐ ചാരനായി അതിര്‍ത്തി നിരീക്ഷണം; കതുവയില്‍ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

‘എഐ തീരുമാനമെടുക്കും, പക്ഷേ ഉത്തരവാദിത്തം ഏറ്റെടുക്കില്ല’; ധനകാര്യ മേഖലയില്‍ മനുഷ്യ ഇടപെടല്‍ അനിവാര്യമെന്ന് ഒലീവിയ ഗ്രാമീണ്‍ ക്രെഡിറ്റ്‌സ് മാനേജിങ് ഡയറക്ടര്‍ കെ.ടി. കൃഷ്ണകുമാര്‍

ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ഇന്ന്

മിസ്രാത്ത വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് കത്തിനശിച്ചു; രണ്ട് പൈലറ്റുമാരെ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies